Categories
തബൂക്കില്‍ വന്‍ ആലിപ്പഴ വീഴ്ച്ച.
Trending News

സൗദി: മഞ്ഞകാലത്തിന്റെ സൂചനയായി തബൂക്കില്‍ കനത്ത ആലിപ്പഴ വീഴ്ച്ച. പത്ത് വര്‍ഷത്തിനു ശേഷമുള്ള കനത്ത ആലിപ്പഴ വര്‍ഷമാണിത്. മഞ്ഞുകട്ടകള്‍ വളരെ ശക്തിയോടെയാണ് പൊഴിയുന്നത്.
Also Read
വരും ദിവസങ്ങളില്‍ താബൂക്കില്‍ വളരെ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെട്ടു. കഠിനമായ തണുപ്പു തുടങ്ങിയാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റംവരുത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Sorry, there was a YouTube error.