Categories
news

ഡൽഹിയിലെത്തിയ ഖത്തർ പ്രധാനമന്ത്രി സുപ്രധാന​ കരാറുകളിൽ ഒപ്പുവെച്ചു.

ന്യൂഡൽഹി:  ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ടുവർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന മൂന്നാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്.

001

modi-qathar-pm

 

വിസ, സൈബർ സ്പേസ്, നിക്ഷേപം എന്നീ മേഖലകളിലെ കരാറുകളാണ് കരാറുകളിൽ ഒപ്പ് വെച്ചു. തുറമുഖ മേഖലയിലെ പരസ്പര സഹകരണത്തിനും ധാരണയായിട്ടുണ്ട്.

002

0Shares

Leave a Reply

Your email address will not be published. Required fields are marked *