Categories
ഡല്‍ഹിയില്‍ വീണ്ടും പീഡന ശ്രമം ഇത്തവണ ഇരയായത് ജര്‍മ്മന്‍ യുവതി.
Trending News
Also Read
ന്യൂഡല്‍ഹി: വിദ്യാഭ്യാസാവശ്യത്തിന് ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ യുവതിയെ താമസിച്ചിരുന്ന ഹോംസ്‌റ്റേയുടെ ഉടമസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. സൗത്ത് ഡല്‍ഹി ഹൗസ് ഖാന്‍ പ്രദേശത്താണ് സംഭവം നടന്നത്. വീട്ടിലെ താമസത്തിനു ശേഷം ബില്ലുകള്‍ സെറ്റില്‍ ചെയ്യാന്‍ വീട്ടുടമയ്ക്കടുത്തെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഡല്‍ഹി വനിതാ കമ്മീഷനിലാണ് പരാതി ലഭിച്ചത്. യുവതിയുടെ പരാതി വനിതാ കമ്മീഷന്‍ പിന്നീട് പോലീസില്‍ കൈമാറി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Sorry, there was a YouTube error.