Categories
news

ഡല്‍ഹിയില്‍ പടക്ക വില്‍പന നിരോധിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന് മുതല്‍ പടക്ക വില്‍പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. മലിനീകരണം തടയുക ലക്ഷ്യമിട്ടാണ് കോടതി നടപടി. പടക്ക വില്‍പനയ്ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്നും നിലവിലുള്ള ലൈസന്‍സുകള്‍ റദ്ദ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

padakkam

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest