Categories
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമഗതാഗതം തടസപ്പെട്ടു.
Trending News

Also Read
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ കനത്ത മഞ്ഞുകാരണം രാവിലെ പുറപ്പെടേണ്ട 13 വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.
മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞതിനാല്‍ ഡല്‍ഹിയില്‍ നിന്നുള്ള 50 ട്രെയിനുകള്‍ക്ക് പുറമെ ലഖ്‌നോ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകളും സമയം വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും കനത്ത മൂടുല്‍ മഞ്ഞ് അനുഭവപ്പെട്ടു.
Sorry, there was a YouTube error.