Categories
news

ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു.


തൃശ്ശൂര്‍: ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ(62), രാജി(42) എന്നിവരാണ് മരിച്ചത്. പാമ്പുമേക്കാട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരും പാളം മുറിച്ചുകടക്കുന്നതിനിടെ ആയിരുന്നു അപകടം.

dsc09861

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest