Categories
news

ട്രംപിന് തിരിച്ചടിയായി: പത്‌നിയും മോഡലുമായ മെലാനിയ.

ന്യൂയോര്‍ക്: ഡൊണാള്‍ഡ് ട്രംപിന്റെ പത്‌നിയും മോഡലുമായ മെലാനിയ അമേരിക്കയില്‍ താമസിക്കാന്‍ നിയമപരമായി അനുവാദം ലഭിക്കുന്നതിന് മുമ്പുതന്നെ അനധികൃതമായി തൊഴില്‍നടത്തിയെന്നും മോഡലിങ്ങില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്നും ആരോപണം.

tromp_melania

trumps
അനധികൃത കുടിയേറ്റക്കാര്‍ക്കും വിസ നിയമം ലംഘിച്ച് യു.എസില്‍ ജോലി ചെയ്യുന്നവര്‍ക്കുമെതിരെ ശക്തമായി രംഗത്തുവന്ന ട്രംപിന് ഇത് തിരിച്ചടിയായി.
1996ല്‍ ആഗസ്റ്റ് 27ന് സ്ലൊവീനിയയില്‍നിന്നാണ് സന്ദര്‍ശന വിസയില്‍ മെലാനിയ യു.എസിലത്തെുന്നത്. പിന്നീട് അതേവര്‍ഷം തൊഴില്‍ വിസ നേടിയെങ്കിലും പ്രതിഫലം നല്‍കിയുള്ള ജോലികള്‍ ചെയ്യാന്‍ പാടില്ലായിരുന്നു.

malaniya-tromp

malaniya
2001ല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്ന മെലാനിയക്ക് 2006ലാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. അസോസിയേറ്റ് പ്രസ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുതലുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest