Categories
ടാറ്റാ ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ നീക്കി.
Trending News




Also Read
ന്യൂഡല്‍ഹി: ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ നീക്കം ചെയ്തു. ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്നും മിസ്ത്രിയെ നേരത്തെ മാറ്റിയിരുന്നു. വാണിജ്യ, വ്യവസായ മേഖലകളില്‍ ടാറ്റാ കുടുംബം പിന്തുടര്‍ന്നുപോകുന്ന മൃദുനയത്തില്‍ നിന്ന് വ്യതിചലിച്ച മിസ്ത്രിയുടെ ചെയ്തികളിലുള്ള അതൃപ്തിയാണ് അദ്ദേഹത്തെ ടാറ്റ സ്ഥാപനത്തിന്റെ സമുന്നത സ്ഥാനത്തുനിന്നും മാറ്റാന്‍ കാരണമായതെന്ന് അറിയുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്