Categories
ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ട.
Trending News




Also Read
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ട് കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഐജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ കേസില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. ജേക്കബ് തോമസ് പ്രതിഫലം തിരികെ നല്‍കിയതിനാല്‍ ഇതില്‍ വീണ്ടും അന്വേഷണം നടത്താന്‍ പര്യാപ്തമായ വസ്തുതകള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.
Sorry, there was a YouTube error.