Categories
ജിഷ വധകേസ്: തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി തള്ളി.
Trending News

കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
Also Read
കുറ്റപത്രത്തില്‍ കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പാപ്പുവിന്റെ വാദം. അമീറുള്‍ ഇസ്‌ളാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസിന്റെ വാദം അവിശ്വസനയീമാണെന്നും പാപ്പു ആരോപിക്കുന്നു.
Sorry, there was a YouTube error.