Categories
news

ജയലളിതയുടെ വേര്‍പാടില്‍ സാര്‍വത്രികമായ അനുശോചനം.

തിരുവനന്തപുരം: ജയലളിതയോടുള്ള ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം. ജയലളിതയുടെ വിയോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചനം രേഖപ്പെടുത്തി. പാര്‍ലമെന്റിന്റെ ഇരു സഭകളും ജയലളിതയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയതിനു ശേഷം ഇന്നത്തേക്ക് പിരിഞ്ഞു. കേരള മന്ത്രി സഭായോഗം ചേര്‍ന്ന് അനുശേചനം രേഖപ്പെടുത്തി. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദുചെയ്തു. jayalalitha2

01

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest