Categories
ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് 77 പേര്‍ മരിച്ചതായി എഡിഎംകെ.
Trending News

Also Read
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ 77 പേര്‍ മരിച്ചതായി എഡിഎംകെ നേതൃത്വം. മരിച്ചവരുടെ വീട്ടുകാര്‍ക്ക് മൂന്നുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എഡിഎംകെയുടെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മാഹുതിക്ക് ശ്രമിച്ചിരുന്നു. ഇവര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
Sorry, there was a YouTube error.