Categories
news

ജയലളിതയുടെ മരണം: തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു.

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരത്തിന്റെ ആഘാതം താങ്ങാനാകാതെ തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവത്യാഗം ചെയ്തത്. jayalalitha2

Chennai: Tamil Nadu Chief Minister J Jayalalithaa during the 70th Independence Day function at Fort St George in Chennai on Monday. PTI Photo by R Senthil Kumar (PTI8_15_2016_000240B)

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest