Categories
news

ജയലളിതയുടെ നിര്യാണം: അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം മാറ്റി.


തിരുവനന്തപുരം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് വിതരണം ചെയ്യാനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം ഡിസംബര്‍ ഏഴാം തീയതിയിലേക്കു മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയുള്ള ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി 180ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

log

tvm-iffk

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest