Categories
news

ജമ്മു കശ്മീരിലെ നഗ്രോട്ട സൈനിക താവളത്തില്‍ ഭീകരാക്രമണം: മുന്ന് സൈനികര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോട്ടയിലുള്ള സൈനിക താവളത്തില്‍ ഭീകരാക്രമണം മുന്ന്  സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു ഭീകരര്‍ അകത്തു കയറിയിട്ടുണ്ടെന്നാണു സൂചന ഏറ്റുമുട്ടല്‍ തുടരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണു ഭീകരര്‍ ആക്രമണം നടത്തിയത്.

nagotra-1

nagotra

സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.  ഒളിച്ചിരിക്കുന്ന മൂന്നു ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ നഗ്രോതയിലെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest