Categories
news

ജപ്പാനില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ജപ്പാന്‍: ജപ്പാനെ നടുക്കി കിഴക്കന്‍ തീരത്ത്‌ വന്‍ ഭൂചലനം. ഫുകുഷിമ മേഖലയിലാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്‌. പ്രാദേഷിക സമയം രാവിലെ ആറുമണിക്കാണ്‌ ഭൂചലനം ഉണ്ടായതെന്നാണ്‌ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചത്‌. 2011 ലുണ്ടായ ഭൂകമ്പത്തില്‍ 15000ലധികമാളുകള്‍ മരിക്കുകയും 2500 ലധികമാളുകളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌.

japan

തീര പ്രദേശങ്ങളില്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

japan-11-16

external

power-plant-in-japan-erthquak

 

0Shares

Leave a Reply

Your email address will not be published. Required fields are marked *