Categories
ജനഹിത പരിശോധനയില്‍ പരാജയം: ഇറ്റാലിയൻ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു.
Trending News




Also Read
റോം: ജനഹിത പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റെയോ റെന്‍സി രാജി പ്രഖ്യാപിച്ചു.തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തിലായിരിക്കും റെന്‍സി തന്റെ രാജി അറിയിക്കുക. റെന്‍സി മുന്നോട്ട് വച്ച ഭരണഘടനാ പരിഷ്കാരങ്ങളെ 42-46 ശതമാനം ആളുകള്‍ അനുകൂലിച്ചപ്പോള്‍ 54-58 ശതമാനം ആളുകള്‍ എതിര്‍ക്കുകയുണ്ടായി എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
അതിനാലാണ് റെന്‍സിയുടെ രാജി. പ്രധാന മന്ത്രി കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുളള നീക്കമാണ് പുതിയ ഭരണ പരിഷാകാരങ്ങള്‍ എന്ന് പ്രതിപക്ഷപാര്ട്ടിക്കാര് ആരോപിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഇതിനെ എതിര്‍ത്തത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്