Categories
ജനനായകന് വി.എസ് അഭ്രപാളിയില്‍.
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
Also Read
തിരുവനന്തപുരം: രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ‘ക്യാമ്പസ് ഡയറി’എന്ന ചിത്രത്തിലൂടെ വി.എസ് അച്ച്യുതാനന്ദന്. ജീവന് ദാസിന്റെ സംവിധാനത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുകൂട്ടം കലാലയ വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് “ക്യാമ്പസ് ഡയറി”. രാഷ്ട്രീയത്തിലും ഭരണ നൈപുണ്യത്തിലും വെന്നിക്കൊടി നാട്ടിയ വി.എസ് സിനിമയില്‍ കാഴ്ചവെച്ചത് ചെറുപ്പക്കാരെ വെല്ലുന്ന അഭിനയ പാടവമാണ്. ചിത്രത്തില്‍ സുദേവ് നായരും ഗൗതമി നായരുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. വി എസിനെയെന്ന പോലെ വിഎസ് അഭിനയിച്ച സിനിമയും മലയാളികള്‍ ഇരും കയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
Sorry, there was a YouTube error.