Categories
news

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം പി.വി.സിന്ധുവിന്.

ഫുഷൗ (ചൈന): പി.വി.സിന്ധുവിനു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം. ഫൈനലില്‍ എട്ടാം സീഡ് ചൈനയുടെ സണ്‍ യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ (21-11, 17-21, 21-11).

Indian Shuttler PV Sindhu in action on second day of Syed Modi International Badminton Championship at BBD Stadium in Lucknow on Thursday. Express Photo by Javed Raja. 22.01.2015.
സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സങ് ജി യൂനിനെയാണ് ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ സിന്ധു തോല്‍പിച്ചത്.
സ്‌കോര്‍ (11-21, 23-21, 21-19). ജി യൂനിന് എതിരെ ഒന്‍പതു മല്‍സരങ്ങളില്‍ സിന്ധുവിന്റെ ആറാം ജയമാണിത്.

520945-pv-sindhu-rio-2016-semis-gettyimages

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest