Categories
news

ചൈനയുടെ യുദ്ധവിമാനത്തിലെ ആദ്യ വനിതാ പൈലറ്റ് പാരച്യൂട്ട്‌ അപകടത്തില്‍ മരിച്ചു.

 

ബെയ്ജിങ്: ചൈനയുടെ യുദ്ധവിമാനമായ ജെ-10 ലെ ആദ്യ വനിതാ പൈലറ്റ് പാരച്യൂട്ട്‌ അപകടത്തില്‍ കൊല്ലപ്പെട്ടു.യുദ്ധവിമാനം പറപ്പിക്കുന്ന ചൈനയിലെ നാലു വനിതകളില്‍ ഒരാളായ സ്‌ക്വാഡ്രന്‍ ലീഡര്‍ യു സു (30) ആണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയുടെ അഭ്യാസപ്രകടനത്തിനിടെ പാരച്യൂട്ടില്‍നിന്നു ചാടുമ്പോള്‍ മറ്റൊരു വിമാനത്തിന്റെ ചിറകിലിടിച്ചണ് അപകടം ഉണ്ടായത്. വടക്കന്‍  പ്രവിശ്യയിലെ ഹെബെയിലായിരുന്നു വ്യോമാഭ്യാസപ്രകടനം.

20120816170850374

chinese-piolet

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest