Categories
ചൈനയില്‍ ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 മരണം.
Trending News

Also Read
ചൈന: നിര്‍മാണത്തിലിരിക്കുന്ന ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 പേര് മരിച്ചു. ചൈനയിലെ മദ്ധ്യ പ്രവിശ്യയായ ജിയാംഗ്സിയിലെ ഫെംഗ്ഷെംഗില് നിര്‍മിക്കുന്ന ഊര്‍ജ നിലയത്തിന്റെ കൂളിംഗ് ടവര്‍ ആണ് തകര്‍ന്നു വീണത്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്