Categories
news

ചുവരുകളില്‍ കവിതയെഴുതി: മഹാരാജാസിലെ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

കൊച്ചി: കോളേജ് കാമ്പസ് ചുവരുകളില്‍ കവിതയെഴുതിയതിന് എറണാകുളം മഹാരാജാസ് കോളേജിലെ ആറു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ കവിതയെഴുതിയതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. കോളേജ് പ്രിന്‍സിപ്പില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest