Categories
ചാച്ചാജിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രിയുടെ സ്‌നേഹാശംസകള്‍.
Trending News




Also Read
തിരുവനന്തപുരം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനത്തില്‍ കുട്ടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹാശംസകള്‍. കുട്ടികളെ തന്റെ ജീവനു തുല്യം സ്നേഹിച്ച്, അവരുടെ ക്ഷേമമാണ് ഒരു നാടിന്റെ ഭാവി എന്നു വിശ്വസിച്ച ഒരു ഭരണാധികാരിയായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 കുഞ്ഞുങ്ങളെപ്പറ്റി ചിന്തിക്കാനുള്ള ഒരവസരമായി നമ്മള്‍ കണക്കാക്കുന്നതും അതുകൊണ്ടു തന്നെയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
Sorry, there was a YouTube error.