Categories
ഗോവയെ മാതൃകാ സംസ്ഥാനമാക്കാൻ ആശയം തേടി ബിജെപി ജനങ്ങളിലേക്ക്.
Trending News




Also Read
പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ തന്ത്രവുമായി ബിജെപി. ജനങ്ങളുടെ മനസ്സറിഞ്ഞുകൊണ്ട് പ്രകടനപത്രിക തയാറാക്കുക എന്നതാണ് ബിജെപിയുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ജനാഭിപ്രായം എഴുതിയിടാന്‍ പെട്ടികള്‍ ഘടിപ്പിച്ച രണ്ടു വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ തെക്കു വടക്ക് യാത്ര നടത്തും.
അതിലൂടെ ഗ്രാമീണരുടെയും താഴെത്തട്ടിലുള്ളവരുടെയും അഭിപ്രായം അറിഞ്ഞ്, അതില്‍ നിന്ന് ആവശ്യമുള്ളവ സ്വീകരിച്ചു പ്രകടനപത്രിക തയാറാക്കാനാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഗോവയെ മാതൃകാ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും പ്രകടനപത്രിക തയാറാക്കുക.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്