Categories
news

കോവളത്ത് ജപ്പാനീസ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.

തിരുവനന്തപുരം: അടുത്തിടെ കേരളത്തില്‍ എത്തിയ വിദേശ വനിത കോവളത്ത്  ലൈംഗിക പീഡനത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ ജപ്പാൻ സ്വദേശിനീയായ യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

beach-kovalam

kovalam-1

kovalam

കോവളത്ത് ഒരു റിസോര്‍ട്ടില്‍ താമസിച്ചു വന്ന യുവതി ഇന്നലെ വൈകീട്ട് സുഹൃത്തിന് ഒപ്പം  പുറത്തുപോയിരുന്നു.പിന്നീട് അവശയായാണ്  മുറിയിൽ തിരിച്ചെത്തിയത്. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest