Categories
കോഴിക്കോട് കക്കയത്ത് മാവോയിസ്റ്റുകൾക്ക് വേണ്ടി തിരച്ചിൽ.
Trending News




കോഴിക്കോട്: കക്കയത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി പൊലീസിന് സൂചന ലഭിച്ചു ഇതേ തുടർന്ന് സ്ഥലത്തെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിവരികയാണ്. ഈയിടെ നിലമ്പൂര്‍ വനത്തില്‍ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവിടെ നിന്ന് സംഘത്തിലെ മറ്റുള്ളവര്‍ കക്കയത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. തൊട്ടില്പാലമടക്കം കുറ്റ്യാടിയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പൊലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്