Categories
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വരണമെന്ന് പ്രവര്‍ത്തകസമിതിയോഗം.
Trending News

ദില്ലി: വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്തുന്നതിന് യുവത്വത്തിന്റ മുഖമായ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ഏ കെ ആന്റണി. ആന്റണിയുടെ നിര്‍ദ്ദേശം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെ എല്ലാവരും പിന്തുണച്ചു.
Also Read
വെല്ലുവിളി നേരിടാന്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി മറുപടി നല്‍കിയതോടെ തീരുമാനം സോണിയാഗാന്ധിയെ അറിയിക്കാന്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ ധാരണയായി. നാല് മണിക്കൂര്‍ നീണ്ട് നിന്ന പ്രവര്‍ത്തകസമിതി യോഗം രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു ചേര്‍ന്നത്.
Sorry, there was a YouTube error.