Categories
news

കൊല്‍ക്കത്തയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം.

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പതിപുകുര്‍ മേഖലയില്‍ റെയില്‍വേ കോളനിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. 20തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

0Shares

The Latest