Categories
കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ തലയറുത്തിട്ടില്ലെന്ന വാദത്തോടെ പാകിസ്ഥാൻ.
Trending News




ഇസ്ലാമാബാദ്: നിയന്ത്രണ രേഖക്ക് സമീപം മാച്ചില്‍ സെക്ടറില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യന്‍ സൈനികരില്‍ രാജസ്ഥാനിലെ ഖിര്‍ ജംഖാസ് സ്വദേശി പ്രഭു സിങ് (25) ന്റെ മൃതദേഹമാണ് വികൃതമാക്കിയത്. എന്നാല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ തലയറുത്തിട്ടില്ലെന്നും പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു.
Also Read
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാകിസ്ഥാന് കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ തലയറുക്കുന്നത്. ഭീരുത്വം നിറഞ്ഞ പാക് സൈന്യത്തിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് പാക് വിദേശമന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്