Categories
കാസർകോട്ട് ചൊവ്വാഴ്ച്ച ബി ജെ പി ഹർത്താൽ.
Trending News




കാസർകോട് : ബി ജെ പി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കു നേരെ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് കാസർകോട് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Also Read
തിങ്കളാഴ്ച ഉച്ചയോടെ ചെറുവത്തൂര്‍ മുതല്‍ ചീമേനി വരെ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നയിച്ച സ്വാതന്ത്ര്യ പദയാത്രയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിനു പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് ബി ജെ പി ആരോപിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്