Categories
കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ അന്താരാഷ്ട്ര സെമിനാര്‍.
Trending News

Also Read
കാസര്‍കോട്: കേന്ദ്ര തോട്ട വിള ഗവേഷണകേന്ദ്രം(സി.പി.സി.ആര്‍.ഐ ) ശതാബാദി ആഘോഷ ഭാഗമായുള്ള അന്താരാഷ്ട്ര നാളികേര ഗവേഷണ വികസ സെമിനാര്‍ ഈമാസം 10ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. 20 വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരടക്കം 150 ഓളം വിദഗ്ധരും 3000ത്തോളം കര്‍ഷകരും സെമിനാറില്‍ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ച് ദേശീയ കാര്‍ഷിക മേളയും നടക്കും. 13 ന് അന്താരാഷ്ട്ര സെമിനാര്‍ സമാപിക്കും. ഇതോടനുബന്ധിച്ച് ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കും.
Sorry, there was a YouTube error.