Categories
കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
Trending News




Also Read
കാസര്‍കോട്: കാസര്‍കോട് ടൗണില്‍ താലൂക്ക് ഓഫീസ് പരിസരത്ത് കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് 3:30 തോടെയാണ് സംഭവം നടന്നത്. പോലീസും ഫയര്‍ ഫോഴ്സുമെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്