Categories
news

കള്ളനോട്ടുകള്‍ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍.

ഇടുക്കി: തൊടുപുഴ പീരുമേട് കുട്ടിക്കാനത്ത് 2.58 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് ചെറു കെട്ടുകളാക്കി ആയിരം രൂപ നോട്ടുകള്‍ ഉപേക്ഷിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി
വി.എന്‍.സജിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ബാങ്കിലെത്തി കള്ളനോട്ടെന്ന് സ്ഥിരീകരിച്ച ശേഷം നോട്ടുകള്‍ പീരുമേട് കോടതിയെ ഏല്‍പ്പിച്ചു. പീരുമേട് പോലീസ് അന്വേഷണം തുടങ്ങി.

note1000

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest