Categories
കര്‍ണാടകയിലെ ചിക്കബെല്ലാപ്പുരയില്‍ രണ്ട് ട്രക്കുകളിലായി നിറച്ച സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.
Trending News

Also Read
ബംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയില്‍ രണ്ട് ട്രക്കുകളിലായി നിറച്ച 900 ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് ട്രക്കുകളും ഒരു ബൊലേറോ കാറും കത്തിനശിച്ചു.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന് കാരണം ബാറ്ററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം.
Sorry, there was a YouTube error.