Categories
കമ്മീഷന്‍ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ബാങ്ക് മാനേജര്‍ അറസ്റ്റില്‍.
Trending News




Also Read
ന്യൂഡല്‍ഹി: കമ്മീഷന്‍ വ്യവസ്ഥയില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി മാര്‍ഗ് ശാഖ മാനേജരെയാണ് ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്തത്.
25 കോടി രൂപയുടെ പഴയ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൊൽക്കത്തയില്‍ അറസ്റ്റിലായ ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായി ഇപ്പോൾ പിടിയിലായ ബാങ്ക് മാനേജർക്ക് അവിശുദ്ധ കൂട്ട്കെട്ടുള്ളതായി പോലീസ് സംശയിക്കുന്നു.
Sorry, there was a YouTube error.