Categories
കടുവയുടെ പിടിയിൽ അകപ്പെട്ട “പെൺകുട്ടി”.
Trending News

Also Read
റിയാദ്: സൗദി അറേബ്യയിലെ പണക്കാര്‍ക്ക് വിനോദങ്ങളിലൊന്നാണ് വന്യമൃഗങ്ങളെ വളര്‍ത്തുന്നത്. എന്നാല്‍ അവര്‍ അതിന്റെ ഭവിഷത്തുകള്‍ മനസ്സിലാക്കുന്നില്ല. വന്യമൃഗങ്ങളെയും കൂട്ടി പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുകയും ചെയ്യുന്നതാണ് ഇവരുടെ മറ്റൊരു വിനോദം.
ഇവർ വളർത്തുന്ന കടുവയെയും കൂട്ടി സൗദി അല്‍ജാഫിലെ സകാക്ക മാര്‍ക്കറ്റിനടുത്ത് പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഒരാള്‍. കടുവയെ കണ്ട് കൗതുകത്തോടെ നേക്കി നിന്ന ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് ഒരു പെണ്‍കുട്ടി കടുവയുട അടുത്ത് ചെല്ലുമ്പോള്‍ കടുവ കൂട്ടിയെ കീഴ്‌പ്പെടുത്തുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കടുവ പെണ്‍കുട്ടിയുടെ മേല്‍ ചാടി വീഴുകയും കുട്ടിയെ കടിക്കുകയും ചെയ്തു.
ഇതിനു മുമ്പും ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉടമസ്ഥര്‍ക്ക് വിനയായ സംഭവങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
Sorry, there was a YouTube error.