Categories
news

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട്:  വീടിനുള്ളില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം കടമ്പഴിപുറത്തെ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണന്‍ (56), ഭാര്യ തങ്കമണി (55) എന്നിവരെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

403280-307711-murder

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest