Categories
news

ഒടുവില്‍ അവരെത്തി: കോഴിക്കോട് ജില്ലാ കലോത്സവ വേദിയില്‍ പരിശോധനയ്ക്ക്‌.

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കലോത്സവ വേദിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നു. കലോത്സവത്തിന്റെ ഫലം അട്ടിമറിക്കാന്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പരിശോധന.


മത്സര ഇനങ്ങളില്‍ സ്ഥിരമായി ചില സ്‌കൂളുകള്‍ക്ക് മാത്രമാണ് സമ്മാനം ലഭിച്ചിരുന്നുവെന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കലോത്സവ വേദിയില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest