Categories
ഏഷ്യയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
Trending News

Also Read
അമൃത്‌സര്‍: ഏഷ്യയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യാ കോണ്‍ഫ്രന്‍സിന് മുന്നോടിയായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസും കിര്‍ഗ്ഗിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സ്ലോവാക്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് മോദി ഈ പ്രസ്താവനയിറക്കിയത്. അഫ്ഗാനിസ്ഥാന്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങല്‍ക്ക് പരിഹാരം കാണേണ്ടത് മേഖലയിലെ രാജ്യങ്ങളുടെ കൂട്ട ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
Sorry, there was a YouTube error.