Categories
news

എ ടി എമ്മിനു മുന്നില്‍ ക്യൂ നിന്ന് മനം മടുത്ത യുവതി വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു.

ന്യൂഡല്‍ഹി: 500,1000 നേട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള നടപടിയിൽ പൊതുജനം വലഞ്ഞിരിക്കുകയാണ്. ചില്ലറയില്ലാതെ വലഞ്ഞിരിക്കുന്ന ജനങ്ങളുടെ നീണ്ടനിരയാണ് രാജ്യത്തെ എടിഎമ്മുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണാന്‍ കഴിയുന്നത്. എ ടി എമ്മിനു മുന്നില്‍ ക്യൂ നിന്ന്  മനം മടുത്തപ്പോൾ  പ്രതിഷേധിക്കണം എന്ന്  തോന്നിയാൽ ഒരു യുവതി എന്ത് ചെയ്യും. ? മണിക്കൂറുകളോളം കാത്തുനിന്നിട്ട് ഒടുവില്‍ പണം കിട്ടാതെ വന്നപ്പോള്‍ ഡല്‍ഹി മയൂര്‍വിഹാറില്‍ എടിഎമ്മിന് മുന്നില്‍ സ്വന്തം ഷര്‍ട്ട് ഊരിയാണ് ഒരു യുവതി പ്രതിഷേധിച്ചത്. പിന്നീട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആവശ്യത്തിനുള്ള പണം പോലും കൈയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍ താന്‍ ഇങ്ങനെ ചെയ്തതെന്ന് യുവതി പോലീസുകാരോട് പറഞ്ഞു.

msid-47856880width-300resizemode-4arrest

 

atm-delhi

400x400_image60236713

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest