Categories
news

എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു.

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിലും, സഹകരണ മേഖലയോടുള്ള കേന്ദ്ര നിലപാടിനെതിരെയും പ്രതിഷേധിച്ച്  സംസ്ഥാനത്ത് എല്‍ ഡി എഫ് ആഹ്വാനം   ചെയ്ത  ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു.  കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നില്ല.

harthalnews

ഹര്‍ത്താലിനെ തുടര്‍ന്ന് സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും, ടൂറിസ്റ്റുകളെയും, ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവയ്‌ക്കൊപ്പം ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

harthalnews2

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest