Categories
news

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ആത്മഹത്യ ചെയ്തു.

കാസര്‍കോട്: ബെള്ളൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. പരേതനായ വിശ്വനാഥന്റെ ഭാര്യ രാജീവി(60) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്ക് പണമില്ലാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

rajeevi-60-endosalfan

endosalfan

0Shares

Leave a Reply

Your email address will not be published. Required fields are marked *