Categories
news

എണ്ണ ഉല്‍പാദനത്തിൽ കുറവ് വരുത്തുമെന്ന് കുവൈത്ത്.

** FILE ** In this March 29, 2009 file photo, the Shuaiba Industrial Area, where Kuwait's oil installations are located, is seen. The fate of Kuwait's $14 billion project to build a new refinery will be determined after parliamentary elections, the oil minister Sheik Ahmed Al Abdullah Al Sabah said late Saturday, March 28, 2009. (AP Photo/Gustavo Ferrari, file)

കുവൈത്ത്: ഒപെക് അംഗരാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ എണ്ണ കമ്പനികള്‍ ജനുവരി മുതല്‍ ഉല്‍പാദനം കുറയ്ക്കും. കുവൈത്തില്‍ പ്രതിദിനം 2.8 മില്യന്‍ ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 1,31,000 ബാരല്‍ കുറച്ച് 2.707 മില്യന്‍ ബാരലായി മാത്രമേ പ്രതിദിനം ഉല്‍പാദിപ്പിക്കുകയുള്ളൂ. ക്രൂഡോയിലിന്റെ വില കൂപ്പുകുത്തിയ സാഹചര്യത്തിലാണ് എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചത്.

 

 

0Shares

The Latest