Categories
എടിഎം വഴി 50,20 രൂപ നോട്ടുകള്‍ ലഭ്യമാകുമെന്ന് എസ്ബിഐ.
Trending News




Also Read
മുംബൈ: നോട്ടു പ്രതിന്ധിയില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആശ്വാസമേകാന്‍ എടിഎം കളില്‍ 50,20 രൂപ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. പണം നിക്ഷേപിക്കുന്നതിനേക്കാള്‍ പിന്‍വലിക്കുന്നത് കൊണ്ടാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. നവംബര്‍ മാസം കഴിഞ്ഞിട്ടും പ്രതിസന്ധി തുടരുകയാണെങ്കില്‍ 100 രൂപയ്ക്ക് പുറമെ 50,20 രൂപ നോട്ടുകളും എ.ടി.എമ്മുകളിലൂടെ ലഭ്യമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്