Categories
news

എം എം മണി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: എം എം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു. രാജ്ഭവനില്‍  നടന്നചടങ്ങിൽ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

mm-mani

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest