Categories
news

ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കാന്‍ തിയേറ്റര്‍ അടച്ചു പൂട്ടണം: അടൂര്‍.

കൊച്ചി: സിനിമാ സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചു പൂട്ടണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ഫലമാണ് സിനിമാ സമരമെന്നും അടൂര്‍ പറഞ്ഞു. കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുമെന്നും സിനിമാ വ്യവസായം തകരാതിരിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ എടുക്കണമെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest