Categories
news

ഈജിപ്തില്‍ 3000 വര്‍ഷത്തോളം പഴക്കമുള്ള മമ്മി കണ്ടെത്തി.

കയ്‌റോ: മൂവായിരം വര്‍ഷത്തോളം പഴക്കമുള്ളതായി പുരാവസ്തു ഗവേഷകര്‍ കരുതുന്ന ഈജിപ്ഷ്യന്‍ മമ്മി കണ്ടെത്തി. 1490-1436 ബിസി യില്‍ ജീവിച്ചിരുന്ന മനുഷ്യന്റെതാണ് മമ്മി എന്നാണ് ഗവേഷകര്‍ പറയുന്നത്. ‘സെര്‍വന്റ് ഓഫ് ദ് കിങ്‌സ് ഹൗസ്’ എന്ന സ്ഥാനപ്പേരുള്ള അമെന്‍ റെനെഫിന്റെതാണ് കണ്ടെടുക്കപ്പെട്ട മൃതദേഹം എന്നാണ് കരുതുന്നത്.

mummy

3a54cb1300000578-3931978-image-a-43_1479050593952

800x480_image60486348

ലക്‌സറില്‍ ‘ ടെമ്പിള്‍ ഓഫ് മില്യന്‍സ് ഓഫ് ഇയേഴ്‌സ്’ ഭിത്തിക്കടുത്താണ് കാവല്‍ ദേവന്റെയും ദേവിയുടെയും മറ്റും പെയിന്റിങുകളോടെ മരപ്പെട്ടിയിലടക്കിയ മമ്മി കണ്ടെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest