Categories
news

ഇ- പോസ്റ്റല്‍ വോട്ടില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യാമെന്നുള്ള 1961 ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ വരുത്തിയ ഭേതഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി നടത്തി. ഇതോടെ പുതുതായി ആരംഭിക്കുന്ന ഇ-പോസ്റ്റല്‍ ബാലറ്റില്‍ നിന്ന് പ്രവാസികള്‍ പുറത്തായി.

vote

വിദേശത്തുള്ള സര്‍വ്വീസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇ- പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തിയാണ് പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള വിധിയെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചത്. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയെ ആധാരമാക്കി ശംസീര്‍വയലില്‍ നല്‍കിയ അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

47085363

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest