Categories
ഇസ്രയേലിൽ തീ പടർന്ന് പിടിച്ച് വ്യാപക നാശനഷ്ടം.
Trending News




ജറുസലേം: ഇസ്രയേലിൽ തീക്കാറ്റ് പടർന്ന് പിടിച്ച് വ്യാപക നാശനഷ്ടം. വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ആരംഭിച്ച തീ ഹൈഫ നഗരത്തിൽ പ്രേവേശിച്ചതോടെ നിരവധി വീടുകൾ,വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ സകലവും കത്തിനശിക്കുകയാണ്.
Also Read
മേഖലയിൽ വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ തീ അതിവേഗം പടരുകയാണ്. തീപിടുത്തം ഉണ്ടാവാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിക്കുകയാണ്.
Sorry, there was a YouTube error.