Categories
news

ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു.

ടെഹ്‌റാന്‍: ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്.

iran-map
irtrain-accident

ഇറാനിലെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 250km അകലെയാണ് അപകടം നടന്ന സ്ഥലം. പ്രസിഡന്റ് ഹസ്സൻ റൂഹാനി അപകട കാരണം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

02

iran-01

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest